Filed under: Blogroll
കവിത ** നാടന്‍ വിപണി എം.വേണു, മുംബൈ
നന്വൂതിരീസ് അച്ചാറിന്റെ ലേബലാണേ,ആഡ്യത്വം മുറ്റുന്നോരു വിഭവാണേ,കണ്ണ്യാന്ങണേം, വര്‍ത്തുപ്പേരീം കൂട്ട്യുണ്ണാന്‍ ജോറാണേ,മാരാര്‍ പല്‍പ്പൊടി ബ്രാന്‍ഡാണേ,പല്ലിനും, ഊനിനും തിളക്കാണേ,ചുക്കുവെള്ളപൊടി പാക്കറ്റാണേ,ഊണിലും, ഊട്ടിലും ഭേഷാണേ,നായര്‍ വിലാസം ഹോട്ടലാണേ,ബ്രാമണാള്‍ ചാപ്പാടും ലഭ്യമാണേ,നസ്രാണീടെ ആണിക്കടയാണേ,പട്ടര്‍ വളറ്ത്തുന്നോരു പട്ടിയാണേജാതോപജാതികള് കൂട്ടിവിലസിയാല് നാട്ടില്‍ തൂറിവെടിചോരു കോലാണേ
**ഫ്യൂഡലിസത്തിന്‍റെ ചവറ്റുകൂനയില്‍ നിന്നും ചികഞെടുത്താതിനാല്‍ അല്പം സുഗന്ഡദ്രവ്യം കരുതി വായിക്കുക.
മേന്വൊടി :-നാരായണമേനോന്‍ ചോറുവേണോ,അതോ, കണ്ണീമാന്ങ വേണോ,വൃഥാ കുത്തിയിരുക്കണ തെന്തിനാണ്‍ ഭവാന്‍ ?
എന്ന സാംഭാഷണം തൃശൂര്‍ ശൈലിയില്‍ പ്രയോഗിച്ചപ്പോള്‍ :-
നാറണോണ്‍ ചോറണോ,തോകണ്ണ്യാന്ങണോ,വൃഥാ കുത്രിക്കണതെന്തേ ഭവാ ?
**ചുപ്രാസ് ബ്രാഹ്മണാസ് ഹോട്ടലില്‍ രാത്രി സെക്കന്‍റ് ഷോ കഴിഞ്‍ ഊണു കഴിക്കാനായി വന്നപ്പോള്‍, ഹോട്ടല്‍ വീടിന്‍റെ വാതില്‍ അടച്ച് പട്ടറ് നല്ല് ഉറക്കം.വാതില്‍ തട്ടിയപ്പോള്‍ പട്ടറ് അസ്വസ്ഥതയോടെ എണീറ്റ് മുറുമുറുത്തു. “യാരടാ അത്..?എത്ക്കു വന്താന്‍..?”“സാമീ, നന്ങള്‍ ശാപ്പാട്ടിനാ..” എന്ന് എന്റെ മറുപടി.അപ്പോഴത്തെ ദൃശ്യം താഴേ വിവരിക്കുന്നു..
******************************************ചാപ്പാട്ടെന്നു കേട്ട്പ്പോള്‍ പട്ടരെന്തയ്യയ്യാപട്ടിയെപ്പോലെപാട്ടിയെ വിളിക്കുന്നു, തീപ്പെട്ടി തപ്പുന്നുപട്ടിയെത്ത്ച്ചാട്ടി പായിക്കുന്നു…..
****************************************
No Comments Yet ഇതുവരെ
ഒരു അഭിപ്രായം ഇടൂ
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>